നിരവധി തട്ടിപ്പുകേസുകളിലെ പ്രതി അറസ്റ്റിൽ

മഞ്ചേരി: നിരവധി കേസുകളിൽ പ്രതിയായ ഹരിപ്പാട് സ്വദേശി അഷറഫ് ഖാനെ പൊലീസ് പിടികൂടി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം രൂപീകരിച്ച സ്പെഷ്യൽ സ്‌ക്വാഡിലെ അംഗങ്ങളാണ് മഞ്ചേരിയിൽ നിന്നും പ്രതിയെ പിടികൂടിയത്.  പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ നാല് വഞ്ചനാ കേസുകളും എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ 14 കേസുകളും മറ്റു ജില്ലകളിലായി നിരവധി കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
 

Tags:    
News Summary - crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.