​േകാഴിക്കോട്​ വാണിമേൽ സി.പി.എം ഹർത്താൽ

നാദാപുരം: സി.പി.എം സ്തൂപത്തിൽ പച്ച​ പെയിൻറടിച്ച്​ മുസ്​ലിംലീഗ്​ കൊടി നാട്ടിയതിൽ പ്രതിഷേധിച്ച്​​​ നാദപുരം വാണിമേലിൽ ഹർത്താൽ.സി.പി.എം പ്ര​ാദേശിക നേതൃത്ത്വമാണ്​ ഹർത്താലിന്​ ആഹ്വാനം ചെയ്​തത്​. രാവിലെ ആറ്​ മുതൽ വൈകീട്ട്​ ആറ്​ വരെയാണ്​ ഹർത്താൽ. ലീഗ്​–സിപിഎം സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിലൊന്നാണ്​ നാദപുരം.

Tags:    
News Summary - cpim hartahal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.