എം.ഡി.എം.എയുമായി സി.പി.ഐ നേതാവ് പിടിയിൽ

തിരുവനന്തപുരം: എം.ഡി.എം.എയുമായി സി.പി.ഐ നേതാവ് അറസ്റ്റിലായി. പാളയം എൽ.സി അംഗം കൃഷ്ണൻ ആണ് പിടിയിലായത്. ഒൻപത് ഗ്രാം എം.ഡി.എം.എയുമായാണ് ഇയാൾ പിടിയിലായത്. ഇയാൾക്ക് സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്ന പറയുന്നു.

Tags:    
News Summary - CPI leader arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.