Posted On
date_range Updated On
date_range ആനി രാജയുടെ മാതാവ് മറിയാമ്മ നിര്യാതയായി
ഇരിട്ടി: സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജയുടെ മാതാവ് കീഴ്പള്ളി വട്ടപ്പറമ്പിൽ കൊന്നക്കാംമണ്ണിൽ മറിയാമ്മ (100) നിര്യാതയായി. ഭർത്താവ്: പരേതനായ കൊന്നക്കാംമണ്ണിൽ തോമസ്. മറ്റുമക്കൾ: കെ.ടി. ജോസ് (സി.പി.ഐ കണ്ണൂർ ജില്ല കൗൺസിൽ അംഗം), ഫ്രാൻസിസ്, പരേതനായ വർഗീസ്. മരുമക്കൾ: ഡി. രാജ (സി.പി.ഐ ദേശീയ നിർവാഹകസമിതി അംഗം), എൽസി, ഏലിയാമ്മ, സൂസമ്മ (അംഗൻവാടി വർക്കർ). സംസ്കാരം ഞായറാഴ്ച ഉച്ച 2.30ന് വെളിമാനം സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.