Representative Image

പട്ടാപകൽ പശുവിനെ വെട്ടിക്കൊന്നു

പടിഞ്ഞാറത്തറ (വയനാട്​): പുതുശേരിക്കടവിൽ പട്ടാപകൽ പശുവിനെ അജ്ഞാതൻ വെട്ടിക്കൊന്നു. ക്ഷീര കർഷകനായ പുതിയിടത്ത് ജോസി​​െൻറ പശുവിനെയാണ് കൊലപ്പെടുത്തിയത്. 

പാലിയാണ ഭാഗത്ത് രാവിലെ കെട്ടിയിട്ട പശുവിനെ ഉച്ചക്ക് അഴിക്കുവാൻ പോയപ്പോഴാണ് പശു ചോരയിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. തലയുടെ ഭാഗത്ത് മൂർച്ചയുള്ള ആയുധം കൊണ്ട്​ വെട്ടിയ നിലയിലായിരുന്നു. ഏഴു മാസം ഗർഭിണിയായിരുന്നു പശു. 

Tags:    
News Summary - cow Hacked to death in padinjarathara -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.