Posted On
date_range Updated On
date_range പൂരംനഗരിയിൽ 18 പേർക്ക് കോവിഡ്; പൂരം പ്രദർശനം നിർത്തി
തൃശൂർ: തൃശൂർ പൂരം പ്രദർശന നഗരിയിൽ 18 പേർക്ക് കോവിഡ്. വ്യാപാരികൾക്കും തൊഴിലാളികൾക്കുമാണ് ആർ.ടി.പി.സി.ആർ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇവർ നിരീക്ഷണത്തിലാണ്. സമ്പർക്ക പട്ടിക തയ്യാറാക്കുന്നുണ്ട്. പ്രദർശനം താൽകാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.