കെ.എസ്​.ആർ.ടി.സി ബസുകൾ കഴുകി അണുവിമുക്​തമാക്കും

തിരുവനന്തപുരം: കോവിഡ്-19 വൈറസിനെതിരെ കെ.എസ്​.ആർ.ടി.സി മുൻകരുതൽ നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ നേത്യത്വത് തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്​ തീരുമാനം.

എല്ലാ കെ.എസ്​.ആർ.ടി.സി ബസുകളും നിർബന്ധമായും കഴുകി അണുവിമുക്തമാക്കിയിട്ട്​ മാത്രമാണ് സർവിസിന് നൽകുന്നതെന്ന് ഉറപ്പുവരുത്തണം.

അന്തർസംസ്ഥാന സർവിസുകളിൽ സംസ്ഥാന അതിർത്തികളിലാകെ 24 പോയിൻറുകളിൽ പൊലീസി​​െൻറ നേതൃത്വത്തിൽ മെഡിക്കൽ സംഘം യാത്രക്കാരെ പരിശോധിക്കും. ഇതിന്​ ബസുകളിലെ ജീവനക്കാർ എല്ലാ സഹായസഹകരണവും നൽകുകയും അവരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും ​വേണം.

Tags:    
News Summary - covid ksrt buses will wash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.