Posted On
date_range Updated On
date_range സമയം അത്ര ശരിയല്ല; ജ്യോതിഷിക്ക് കോവിഡ്
എടപ്പാൾ (മലപ്പുറം): കുറ്റിപ്പുറം റോഡിൽ ജ്യോതിഷ പണ്ഡിതനായ 42കാരന് കോവിഡ് സ്ഥിരീകരിച്ചു. 50ഓളം പേർ നിരീക്ഷണത്തിൽ. ജൂലൈ 14 മുതൽ ഭാവിയറിയാൻ ഇദ്ദേഹത്തെ സമീപിച്ചവരോടാണ് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയത്.
നേരത്തെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇദ്ദേഹത്തെ വീണ്ടും ചികിത്സക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും മുമ്പ് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.