തൃശൂരിൽ കോവിഡ് ബാധിച്ച മരിച്ച പാവറട്ടി വെൻമേനാട് പോവിൽ മുഹമ്മദാലി
Posted On
date_range Updated On
date_range സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ പാവറട്ടി വെൻമേനാട് പോവിൽ മുഹമ്മദാലി (86) ആണ് മരിച്ചവരിൽ ഒരാൾ.തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു
മാറഞ്ചേരി ആളം സ്വദേശി കൊട്ടാട്ട് നഫീസു(62) ആണ് മരിച്ച രണ്ടാമത്തെയാൾ. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിലിരിക്കെ മരണപ്പെട്ടത്.
ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് പനിയെ തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ആൻറിജന്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാല്‍ വിദഗ്ധ ചികിത്സക്കായി മഞ്ചേരി മെഡിക്കല്‍ കോളേജിലെ കോവിഡ് സെൻററിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സ തുടരുന്നതിനിടെ ഇന്ന് പുലര്‍ച്ചെ ആയിരുന്നു. അന്ത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.