മനീഷ്, ഭാര്യ രമ്യ
Posted On
date_range Updated On
date_range ആലപ്പുഴയിൽ വിദ്യാർഥിനിയെ മദ്യം നൽകി പീഡിപ്പിച്ച ദമ്പതികൾ അറസ്റ്റിൽ
ചെങ്ങന്നൂർ: ഹൈസ്കൂൾ വിദ്യാർഥിനിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല തൃപ്പെരുന്തുറ ചെറുകോൽ മനീഷ് ഭവനിൽ മനീഷ്, ഭാര്യ രമ്യ എന്നിവരെയാണ് ചെങ്ങന്നൂർ ഡിവെ.എസ്.പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെ വിദ്യാർഥിനി പീഡന വിവരം അധ്യാപികയോട് പറയുകയായിരുന്നു. തുടർന്ന് അധ്യാപിക വിവരം പൊലീസിൽ അറിയിച്ചു. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. അറസ്റ്റിലായ ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.