സഹകരണബാങ്കുകളിലേക്ക്​ നടത്തുന്ന തെരഞ്ഞെടുപ്പ്​ നീട്ടിവെച്ചു

തിരുവനന്തപുരം: സംസ്​ഥാനത്തെ സഹകരണ ബാങ്കു​കളിലേക്ക്​ നടത്തുന്ന തെരഞ്ഞെടുപ്പ്​ നാലുമാസത്തേക്ക്​ നീട്ടിവെച് ചു.

കോവിഡ്​ ബാധയുടെ പശ്ചാത്തലത്തിലാണ്​ തീരുമാനം. ആഗസ്​റ്റ്​ മാസം വരെ തെരഞ്ഞെടുപ്പ്​ നീട്ടിവെക്കണമെന്നാണ്​ നിർദേശം. തെരഞ്ഞെടുപ്പ് നടത്താൻ ഹൈകോടതി ഉത്തരവിട്ടിട്ടുള്ള സ്​ഥാപനങ്ങൾ ഇക്കാര്യം കോടതിയെ അറിയിക്കും.മിര

Tags:    
News Summary - cooperative bank election kerala Postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.