Posted On
date_range Updated On
date_range പാചകത്തിനിടെ കുക്കർ പൊട്ടിത്തെറിച്ച് പരിക്ക്
കുറ്റിക്കാട്ടൂർ: പെരുവയലിൽ പാചകത്തിനിടെ കുക്കർ പൊട്ടിത്തെറിച്ച് അന്തർസംസ്ഥാന തൊഴിലാളിക്ക് പരിക്ക്. ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം. പെരുവയൽ അങ്ങാടിയിലെ കെട്ടിടത്തിൽ താമസിക്കുന്നയാൾക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.