കണ്ണൂരിൽ കോൺഗ്രസ്​ ഒാഫീസിന്​ തീയിട്ടു

കണ്ണൂർ: കണ്ണൂർ കുന്നോത്ത് പറമ്പിൽ കോൺഗ്രസ് ഓഫിസിന് തീയിട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം. മീത്തലെ കുന്നോത്ത് പറമ്പിലെ രാജിവ് ഭവനാണ്​ അഗ്നിക്ക് ഇരയാക്കിയത്. വായനാശാല ഉൾപ്പെടുന്ന കെട്ടിടമാണ് ഇത്.

ഒാഫീസിലെ ഉപകരണങ്ങൾ കത്തി നശിച്ചു. രണ്ടു നില ഒാഫീസി​​​െൻറ താഴെ നില പൂർണമായും കത്തി നശിച്ചു.

Tags:    
News Summary - Congress Office Fires - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.