Posted On
date_range Updated On
date_range അന്വേഷണ സംഘത്തിന് അഭിനന്ദനം: എ.ഡി.ജി.പി സന്ധ്യ
കൊച്ചി: ജിഷവധക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ അന്വേഷണ സംഘത്തിന് അഭിനനന്ദനം അറിയിച്ച് എ.ഡി.ജി.പി ബി.സന്ധ്യ. കേസ് നല്ല രീതിയിലാണ് അന്വേഷിച്ചത്. വളരെ പ്രഫഷണലായും നിഷ് പക്ഷവുമായുമാണ് അന്വേഷണ സംഘം പ്രവർത്തിച്ചത്. കഠിനാധ്വാനം ചെയ്ത് തെളിവുകൾ ശേഖരിച്ച സംഘം അഭിനന്ദനം അർഹിക്കുന്നുവെന്നും സന്ധ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്നത്തെ വിധിയിൽ സംതൃപ്തിയുണ്ടെന്നും സന്ധ്യ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.