Posted On
date_range Updated On
date_range വയനാട് ചുരത്തിൽ കോൺക്രീറ്റ് മിക്സിങ് ലോറി കുടുങ്ങി
വൈത്തിരി: യന്ത്രതകരാറിനെ തുടർന്ന് വയനാട് ചുരത്തിൽ കോൺക്രീറ്റ് മിക്സിങ് ലോറി കുടുങ്ങി. ചുരത്തിലെ ആറാം വളവിലാണ് ലോറി കുടുങ്ങിയത്.
ഇതേതുടർന്ന് ചുരത്തിലൂടെ വാഹനങ്ങൾ ഒറ്റവരിയായാണ് കടന്നു പോകുന്നത്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും അടിവാരം പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.