Posted On
date_range Updated On
date_range കമോൺ കേരള 2018 മെഗാബമ്പർ സമ്മാനം കൈമാറി
കോഴിക്കോട്: ഗൾഫ് മാധ്യമം യു.എ.ഇ ഷാർജ എക്സ്പോ സെൻററിൽ സംഘടിപ്പിച്ച 'കമോൺ കേരള 2018' മെഗാ ഇവന്റിൽ ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിച്ച മനാസ് അഹമ്മദിനുള്ള മെഗാബമ്പർ സമ്മാനമായ ക്വിഡ് കാർ കൈമാറി.
മാധ്യമം സീനിയർ ജനറൽ മാനേജർ എ.കെ സിറാജ് അലിയിൽ നിന്ന് രക്ഷിതാക്കളായ മുസ്തഫ, റസിയ എന്നിവരാണ് കാർ ഏറ്റുവാങ്ങിയത്. മാധ്യമം എക്സിക്യൂട്ടീവ് എഡിറ്റർ വി.എം ഇബ്രാഹിം, ജനറൽ മാനേജർ (അഡിമിനിസ്ട്രേഷൻ) കളത്തിൽ ഫാറൂഖ്, ഡെപ്യൂട്ടി എഡിറ്റർ പി.എ അബ്ദുൽ ഗഫൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.