കോട്ടയത്ത്​ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്​കൂളുകൾക്ക്​ അവധി

കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന കോട്ടയം താലൂക്കിലെ ഗവ.എൽ.പി. സ്​കൂൾ കണിയാംകുന്ന് മണർകാട്, ഗവ.എൽ.പി.എസ് സ്​കൂൾ അയർകുന്നം, ഗവ.യു.പി.എസ് സ്​കൂൾ തിരുവാർപ്പ്,  അമൃത എച്ച്.എസ് മൂലേടം എന്നീ സ്​കൂളുകൾക്ക്​ നാളെ തിങ്കളാഴ്​ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

ചങ്ങനാശ്ശേരി താലൂക്കിലെ എൻ.എസ്.എസ്.യു.പി. സ്​കൂൾ പുഴവാത്, ഗവ.എൽ.പി സ്​കൂൾ പെരുന്ന, ഗവ.യു.പി സ്​കൂൾ പെരുന്ന, പടിഞ്ഞാറ് വൈക്കം താലൂക്കിലെ എസ്.എൻ.എൽ .പി. സ്​കൂൾ വൈക്ക പ്രയാർ എന്നീ സ്കൂളുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

Tags:    
News Summary - collector announced leave for schools in kottayam thaluk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.