ടയർ ഊരിത്തെറിച്ച കാർ
Posted On
date_range Updated On
date_range മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിെൻറ ടയർ ഊരിത്തെറിച്ചു
പട്ടാമ്പി: മുഖ്യമന്ത്രി പിണറായി വിജയെൻറ അകമ്പടി കാറിെൻറ ടയർ ഊരിത്തെറിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പതിന് കൊപ്പത്ത് വെച്ചാണ് പൊലീസ് ഇന്നോവ കാറിെൻറ പിറകിലെ ടയർ ഊരിത്തെറിച്ചത്.
പെരിന്തൽമണ്ണ ഏലംകുളത്തുനിന്ന് പട്ടാമ്പിക്ക് പോകുമ്പോഴായിരുന്നു അപകടം. ഉടൻ വാഹനം നിയന്ത്രിച്ചതിനാൽ അപകടം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.