ശ്​മശാനത്തിൽ ഉറങ്ങിയ ആന്ധ്ര എം.എൽ.എയെ അഭിവാദ്യം ​െചയ്​ത്​ മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരു നാടി​​​െൻറ അന്ധവിശ്വാസം മാറ്റാനും ഭയന്ന്​ പിന്മാറിയ തൊഴിലാളികൾക്ക് ധൈര്യം പകരാനും ശ്‌മശാനത്തിൽ ഊണും ഉറക്കവുമാരംഭിച്ച് വ്യത്യസ്ത രീതിയിൽ ഇടപെടുന്ന ആന്ധ്ര എം.എൽ.എ നിർമല രാമനായിഡുവിന്​ മുഖ്യമന്ത്രി പിണറായി വിജയ​​​െൻറ അഭിനന്ദനം. കേരളത്തിൽനിന്ന് നോക്കുമ്പോൾ ഇത് നിസ്സാരമായി തോന്നാമെങ്കിലും രാജ്യത്തി​​​െൻറ പല ഭാഗങ്ങളിലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സാമൂഹിക-രാഷ്​ട്രീയ മേഖലകളിലെ പിന്തിരിപ്പൻ പ്രവണതകൾക്ക് വളമൊരുക്കുകയാണ്. ഇൗ അവസ്ഥ ഇല്ലാതാക്കാനുള്ള സമരമാണ്​ രാമനായിഡുവി​േൻറതെന്ന്​ മുഖ്യമന്ത്രി ഫേസ്​ബുക്കിൽ കുറിച്ചു.

Full View
Tags:    
News Summary - CM Pinarayi Congratulates Andra MLA-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.