സിനിമ പ്രതിസന്ധി രണ്ട് ദിവസത്തിനകം തീരും –ഇന്നസെന്‍റ്

കൊച്ചി: സിനിമ മേഖലയിലെ പ്രതിസന്ധി രണ്ട് ദിവസത്തിനകം തീരുമെന്ന് അമ്മ പ്രസിഡന്‍റ് കൂടിയായ ഇന്നസെന്‍റ് എം.പി. എന്നാല്‍, പരിഹാരം എങ്ങനെയെന്ന് ചോദിക്കരുതെന്നും പ്രശ്നത്തെക്കുറിച്ച് ഒന്നും പറയാനില്ളെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
 നടന്‍ ദിലീപിന്‍െറ നേതൃത്വത്തില്‍ മറ്റൊരു സംഘടന വരുന്നുവെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ദിലീപ് നിര്‍മാതാവും തിയറ്റര്‍ ഉടമയും കൂടിയാണെന്നും നിര്‍മാതാക്കളും തിയറ്ററുടമകളും തമ്മിലെ തര്‍ക്കം തന്‍െറ പരിധിയില്‍ വരുന്നതല്ളെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - cinema strike innocent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.