Posted On
date_range Updated On
date_range ഉമ്മന്‍ ചാണ്ടിയുടെ ഡല്‍ഹി യാത്രയോടെ പ്രശ്നങ്ങള്‍ അവസാനിക്കും –ചെന്നിത്തല
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ ഡല്‍ഹി യാത്രയോടെ സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചര്‍ച്ച ചെയ്താല്‍ തീരാത്ത പ്രശ്നങ്ങളൊന്നും പാര്‍ട്ടി സംസ്ഥാന ഘടകത്തിലില്ളെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ചര്‍ച്ച നടക്കുന്നതോടെ പ്രശ്നങ്ങളെല്ലാം അവസാനിക്കും. തീരാത്ത പ്രശ്നങ്ങളൊന്നും പാര്‍ട്ടിയില്‍ ഇല്ല. അതേസമയം, ഡല്‍ഹി യാത്രയെക്കുറിച്ച് പ്രതികരിക്കാന്‍ ഉമ്മന്‍ ചാണ്ടി തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.