Posted On
date_range Updated On
date_range വനിതാ സംഘം ദർശനത്തിനെത്തുേമ്പാൾ നാമം ജപിച്ച് പ്രതിഷേധിക്കും –ശശികല
കോട്ടയം: ശബരിമല ദർശനത്തിന് തമിഴ്നാട്ടിൽനിന്ന് 40 അംഗ വനിതാ സംഘം എത്തുേമ്പാൾ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നാമം ജപിച്ച് പ്രതിഷേധിക്കുമെന്ന് ഹിന്ദു െഎക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. ഇൗമാസം 26ന് നടക്കുന്ന അയ്യപ്പജ്യോതിയുടെ പ്രവർത്തനം ഏകോപിക്കാൻ ചേർന്ന ഹിന്ദു സംഘടന വനിതാ നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.