അനന്തപുരി എക്സ്​പ്രസുകളുടെ നമ്പറിൽ മാറ്റം

തിരുവനന്തപുരം: അനന്തപുരി എക്സ്​പ്രസുകളുടെ നമ്പറിൽ മാറ്റംവരുത്തി. 16724 കൊല്ലം-ചെന്നൈ എഗ്​മോർ അനന്തപുരി എക്സ്​പ്രസിന്‍റെ നമ്പർ ഇനിമുതൽ 16824 ആയിരിക്കും.

ജനുവരി ആറ്​ മുതലാണ്​ ​പ്രാബല്യത്തിൽ വരിക. 16723 ചെന്നൈ എഗ്​മോർ-കൊല്ലം അനന്തപുരി എക്​സ്​പ്രസിന്‍റെ നമ്പർ ജനുവരി ആറുമുതൽ 16823 ആയി മാറും.

കൊച്ചി - അഗത്തി വിമാനം റദ്ദാക്കി

നെടുമ്പാശ്ശേരി: ലക്ഷദ്വീപിൽ പ്രതികൂല കാലാവസ്ഥ മൂലം കൊച്ചി - അഗത്തി വിമാനം റദ്ദാക്കി. ചൊവ്വാഴ്ച രാവിലെ 9.05ന് പുറപ്പെടേണ്ടിയിരുന്ന അലയൻസ് എയർ വിമാനമാണ് റദ്ദാക്കിയത്.

68 യാത്രക്കാരാണ് ഈ വിമാനത്തിൽ പോകാനെത്തിയിരുന്നത്.

Tags:    
News Summary - Change in number of ananthapuri express

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.