മത​സ്​പർധ: മാധ്യമത്തി​െൻറ പരാതിയിൽ കേസെടുത്തു 

കോ​ഴി​ക്കോ​ട്​: സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ ‘മാ​ധ്യ​മം’ ദി​ന​പ​ത്ര​ത്തി​നെ​തി​രെ മ​ത​സ്​​പ​ർ​ധ​യും  സ​മു​ദാ​യ​ങ്ങ​ൾ ത​മ്മി​ൽ ഭി​ന്നി​പ്പു​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യ കേ​സി​ൽ കൊച്ചി സ്വ​ദേ​ശി പ്ര​തീ​ഷ്​ വി​ശ്വ​നാ​ഥി​നെ​തി​രെ ചേ​വാ​യൂ​ർ പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു. ‘മു​സ്​​ലിം​ക​ള​ല്ലാ​ത്ത ജീ​വ​ന​ക്കാ​രാ​യ 102 പേ​രെ മാ​ധ്യ​മം പ​ത്ര​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്നു’ എ​ന്നാ​യി​രു​ന്നു ​പ്ര​തീഷി​​​​​െൻറ ഫേ​സ്​​ബു​ക്ക്​​  പോ​സ്​​റ്റ്. ​

െഎ​ഡി​യ​ൽ പ​ബ്ലി​ക്കേ​ഷ​ൻ ട്ര​സ്​​റ്റ്​ സെ​ക്ര​ട്ട​റി ടി.​കെ. ഫാ​റൂ​ഖി​​​​​െൻറ പ​രാ​തിയി​ൽ ചേ​വാ​യൂ​ർ പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ ടി.​പി ശ്രീ​ജി​ത്താ​ണ്​ കേ​സെ​ടു​ത്ത​ത്​.  ​ഇന്ത്യൻ ശിക്ഷാ നിയമം 153 -എ ​വ​കു​പ്പ്​ പ്ര​കാ​ര​മാ​ണ്​ കേ​സ്. ​മത​സ്​​പ​ർ​ധ വ​ള​ർ​ത്തും  വി​ധം ഇ​തി​നു​മു​​മ്പും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ്റു​ക​ളി​ട്ട ആ​ളാ​ണെ​ന്ന്​ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Tags:    
News Summary - Case Against Pradeesh Vishwanath For Spreading Communal Haterdness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT