​െപൺകുട്ടികളെ അപമാനിക്കുകയും പിതാവി​നെ മർദിക്കുകയും ചെയ്​ത സി.പി.എമ്മുകാർ കീഴടങ്ങി

മാനന്തവാടി: മുതിരേരിയിൽ രണ്ടു പെൺകുട്ടികൾ പുഴയിൽ കുളിക്കു​​േമ്പാൾ ദൃശ്യം പകർത്തുകയും അസഭ്യം പറയുകയും ചോദിക്കാൻ ചെന്ന പെൺകുട്ടിയുടെ പിതാവി​​െൻറ പല്ല്​ അടിച്ചുകൊഴിക്കുകയും ചെയ്​ത കേസിലെ അഞ്ചു പ്രതികളും തിങ്കളാഴ്​ച രാത്രി പൊലീസിൽ കീഴടങ്ങി. 

സി.പി.എം പ്രവർത്തകരായ നിനോജ്​, അനൂപ്​, അനീഷ്​, ബിനീഷ്​, അജീഷ്​ എന്നിവരാണ്​ ഹാജരായത്​. കഴിഞ്ഞയാഴ്​ചയാണ്​ കേസിനാസ്​പദമായ സംഭവം. ഒളിവിൽ ​േപായ പ്രതികളെ പിടികൂടാത്തതിൽ ജില്ലയിൽ പ്രതിഷേധം ഉയർന്നിരുന്നു. 
 

Tags:    
News Summary - case against cpm workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-15 02:16 GMT