Posted On
date_range Updated On
date_range കാർട്ടൂണിസ്‌റ്റ് യേശുദാസന്‍റെ ഭാര്യ മേഴ്‌സി യേശുദാസൻ നിര്യാതയായി
കൊച്ചി: അന്തരിച്ച കാർട്ടൂണിസ്‌റ്റ് യേശുദാസന്‍റെ ഭാര്യ, മേഴ്‌സി യേശുദാസൻ (85) നിര്യാതയായി. മക്കൾ: സാനു (മുംബൈ), സേതു (കൊച്ചി), സുകു (കൊച്ചി). മരുമക്കൾ: ജയ സാനു, അലക്സി സുകു.
സംസ്കാരം വെള്ളിയാഴ്ച ഉച്ചക്കുശേഷം മൂന്നിന് കളമശ്ശേരി ചങ്ങമ്പുഴ നഗറിലുള്ള വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം എറണാകുളം ചിറ്റൂർ റോഡിലെ സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.