കർദിനാൾ ക്ലീമിസ് ബാവ വത്തിക്കാനിൽ

റോം: കെ.സി.ബി.സി. പ്രസിഡൻറും മലങ്കര കത്തോലിക്കാ മേജർ ആർച്ചുബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ റോമിലെത്തി. സെൻറ് പീറ്റേഴ്സ് ബസിലിക്കായിൽ കാലം ചെയ്ത ബനഡിക്ട് പതിനാറാമൻ മാർപാപ്പായുടെ ഭൗതിക ദേഹത്തിനു മുൻപിൽ അന്തിമോപചാരം അർപ്പിച്ചു.

വ്യാഴാഴ്ച നടക്കുന്ന കബറടക്ക ശുശ്രൂഷയിൽ മാർ ക്ലീമിസ് ബാവ പങ്കെടുക്കും

Tags:    
News Summary - Cardinal Clemis Bava at the Vatican

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.