തൃത്താലയിൽ കാർ പുഴയിൽ വീണു; മൂന്ന്​ പേർക്ക്​ പരിക്ക്​

പാലക്കാട്​: തൃത്താല പട്ടിത്തറയിൽ 7 അംഗ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു.നാലു പേർ പുഴയിലേക്ക് ​വീഴുന്നതിന്​ മുമ്പ്​ കാറിൽ നിന്നും ചാടി രക്ഷപ്പെട്ടു.

Full View

വെള്ളത്തിൽപ്പെട്ട കാറിൽ നിന്ന് മൂന്ന്​ പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്​. അപകടത്തിൽപ്പെട്ട യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രേക്ക് നഷ്ട്ടപ്പെട്ടതെന്നാണ് അപകടകാരണമെന്നാണ്​ സൂചന

Tags:    
News Summary - Car accident trithala-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.