പെരിന്തൽമണ്ണയിൽ യുവാവ്​ കാറിടിച്ച്​ മരിച്ചു

മലപ്പുറം: പെരിന്തൽമണ്ണയിൽ യുവാവ് കാറിടിച്ച് മരിച്ചു. പെരിന്തൽമണ്ണ താഴെക്കോട് കാപ്പുപറമ്പ് ചേങ്ങോടൻ സലീം(43) ആണ് മരിച്ചത്​. താഴെക്കോട് വെച്ചായിരുന്നു അപകടം.

Tags:    
News Summary - Car Accident Death - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.