Posted On
date_range Updated On
date_range തൊണ്ടയാട് ബൈപാസിൽ കാറിന് മുകളിലേക്ക് ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്
കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിനു സമീപം നിർത്തിയിട്ട കാറിനു മുകളിലേക്ക് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. മെസിക്കൽ കോളജ് - പാളയം റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ബസ് യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
റോഡരികിൽ നിർത്തിയിട്ട കാറിനും ബൈക്കിനു മുകളിലേക്കാണ് ബസ് മറിഞ്ഞത്. കാറിലോ ബൈക്കിലോ ആളുകളില്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.