പോത്ത് വിരണ്ടോടി; ആറ് പേർക്ക് പരിക്ക്

കൊല്ലം: കശാപ്പിന് കൊണ്ടുവന്ന പോത്ത് വിരണ്ടോടി പരിഭ്രാന്തി സൃഷ്ടിച്ചു. കൊല്ലം ചന്ദനത്തോപ്പിലാണ് സംഭവം. രണ്ട് മണിക്കൂറിനുശേഷം ഫയർഫോഴ്സും പൊലീസുകാരും നാട്ടുകാരും ചേർന്നാണ് പോത്തിനെ പിടികൂടിയത്. 
പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരൻ ഉൾപ്പടെ ആറു പേർക്ക് പരിക്കേറ്റു. പൊലീസ് വാഹനവും തകർത്തു. വാഹനഗതാഗതം തടസ്സപ്പെട്ടു.
 

Tags:    
News Summary - buffallo ran off- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.