Posted On
date_range Updated On
date_range ഗുരുവായുർ ക്ഷേത്രത്തിന് ബോംബ് ഭീഷണി
ഗുരുവായൂർ ക്ഷേത്രത്തിന് ബോംബ് ഭീഷണി. ക്ഷേത്രത്തിലെ ഫോണിൽ വിളിച്ചാണ് മനുഷ്യ ബോംബ് ഉപയോഗിച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. രാവിലെ എട്ടരയോടെ മൊബൈൽ നമ്പറിൽ നിന്നാണ് വിളി വന്നത്. ക്ഷേത്രത്തിലെ അഴിമതിക്കെതിരായ പ്രതിഷേധമെന്ന നിലയിലാണ് ബോംബ് വയ്ക്കുന്നതെന്നും ഭീഷണിയിൽ പറയുന്നു. വിളിച്ച നമ്പർ സഹിതം ദേവസ്വം പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.