ചാലിയാറിൽ തോണി മറിഞ്ഞ് യുവാവിനെ കാണാതായി

കോഴിക്കോട്: ചാലിയാറിൽ തോണി മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. വാഴയൂർ ചുങ്കപ്പള്ളി വാഴപ്പൊത്തിൽ രാജീഷ് (45) ആണ് മരിച്ചത്. വാഴയൂർ ചുങ്കപ്പള്ളി കടവിനടുത്ത് തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മീഞ്ചന്ത ഫയർഫോഴ്സും വാഴക്കാട് പോലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

Tags:    
News Summary - Boat Capsize in chaliyar river- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.