Posted On
date_range Updated On
date_range ശൈലജ ടീച്ചർക്ക് നേരെ യുവമോർച്ചയുടെ കരിെങ്കാടി (VIDEO)
കണ്ണൂർ: ഇരിട്ടിയിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് നേരെ യുവമോർച്ച പ്രവർത്തകരുടെ കരിെങ്കാടി. ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെൻറര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് കരിങ്കൊടി കാട്ടിയത്. കരിങ്കൊടി കാട്ടിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.