ബി.​ജെ.​പി​യു​ടെ പ്ര​സ​ക്​​തി ന​ഷ്​​ട​പ്പെ​ട്ടു –ശി​വ​സേ​ന

തി​രു​വ​ന​ന്ത​പു​രം: വേ​ങ്ങ​ര​യി​ലെ ബി.​ജെ.​പി​യു​ടെ വോ​ട്ടു​ശ​ത​മാ​നം ബി.​ജെ.​പി​ക്ക്​ കേ​ര​ള രാ​ഷ്​​ട്രീ​യ​ത്തി​ൽ പ്ര​സ​ക്തി​യി​ല്ല എ​ന്ന​ത​ി​​െൻറ തെ​ളി​വാ​ണെ​ന്ന്​ ശി​വ​സേ​ന കേ​ര​ള രാ​ജ്യ​പ്ര​മു​ഖ് എം.​എ​സ്.​ ഭു​വ​ന​ച​ന്ദ്ര​ൻ. കു​മ്മ​ന​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ജ​ന​ര​ക്ഷാ​യാ​ത്ര​​ക്കും ഇ​തോ​ടെ പ്ര​സ​ക്തി ന​ഷ്​​ട​പ്പെ​ട്ടു. വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ഡി.​ജെ.​എ​സ്​ വോ​ട്ടു​ക​ൾ ഇ​ട​തു​പ​ക്ഷ​ത്തി​ന്​ ല​ഭി​ച്ച​താ​ണ്​ അ​വ​രു​ടെ വോ​ട്ട്ശ​ത​മാ​നം ഉ​യ​രാ​ൻ കാ​ര​ണം. രാ​ഷ്​​ട്രീ​യ വൈ​ര​ത്തി​​െൻറ പേ​രി​ൽ ഹി​ന്ദു​യു​വാ​ക്ക​ളെ കൊ​ല​ചെ​യ്യു​ന്ന ബി.​ജെ.​പി ഹി​ന്ദു​ത്വ​ത്തി​​െൻറ പ്ര​വാ​ച​ക​ന്മാ​രാ​കു​ന്ന​ത്​ വി​രോ​ധാ​ഭാ​സ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Tags:    
News Summary - BJP's lose in Vengara shows its end in Kerala politics: Siva sena- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.