പൂച്ചാക്കൽ: കുളിമുറിയിൽനിന്ന് യുവതിയുടെ ചിത്രം ഒളികാമറയിൽ പകർത്തിയ ബി.ജെ.പി നേതാവ് അറസ്റ്റിൽ. ബി.ജെ.പി പെരുമ്പളം പഞ്ചായത്ത് പ്രസിഡൻറും അരൂർ മണ്ഡലം കാര്യവാഹകുമായ എട്ടാം വാർഡ് തുലാപ്പഴത്ത് വീട്ടിൽ അജയനാണ്(44) അറസ്റ്റിലായത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പെരുമ്പളം സിവിഷനിലെ സ്ഥാനാർഥിയായിരുന്നു. കഴിഞ്ഞദിവസം യുവതി രാത്രി കുളിക്കുന്നതിനിടെ കളിമുറിയുടെ വെൻറിലേഷനിലൂടെയാണ് ഒളികാമറവെച്ച് കുളിമുറി ദൃശ്യം പകർത്തിയത്. അന്നുതന്നെ പൂച്ചാക്കൽ െപാലീസിൽ പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.