ഹവാല പണം സി.പി.എമ്മി​േൻറതെന്ന്​; ബി.ജെ.പി പരാതി നൽകി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എം ഒ​ഴു​ക്കി​യ ഹ​വാ​ല പ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി.​ജെ.​പി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ടി​ക്കാ​റാം മീ​ണ​ക്ക്​ പ​രാ​തി ന​ൽ​കി. ഒ​ല്ലൂ​രി​ൽ ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട ഹ​വാ​ല പ​ണം സി.​പി.​എ​മ്മി​േ​ൻ​റ​താ​ണെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ പ​രാ​തി. തൃ​ശൂ​ർ ജി​ല്ല​യി​ലെ സി.​പി.​എം സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​ന്​ എ​ത്തി​ച്ച പ​ണ​മാ​ണ് ക​വ​ർ​ന്ന​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ബി.​ജെ.​പി ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ആ​ർ.​എ​സ്. രാ​ജീ​വാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ സി.​പി.​എം കോ​ടി​ക​ളാ​ണ് ഒ​ഴു​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ക്കു​ന്നു. 

Tags:    
News Summary - BJP filed complaint against CPM hawala money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.