Posted On
date_range Updated On
date_range ബിബിൻ വധം: ഒന്നാം പ്രതി അറസ്റ്റിൽ
തിരൂർ: ബി.പി അങ്ങാടി ബിബിൻ വധക്കേസിൽ ഒളിവിലായിരുന്ന ഒന്നാംപ്രതി അറസ്റ്റിൽ. തിരിച്ചറിയൽ പരേഡുള്ളതിനാൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. വ്യാഴാഴ്ച രാവിലെ പെരിന്തൽമണ്ണ ബസ് സ്റ്റാൻഡിൽനിന്നാണ് പിടികൂടിയത്. ഇതോടെ കൃത്യത്തിൽ പങ്കെടുത്ത എല്ലാവരും അറസ്റ്റിലായി. സംഭവശേഷം ഇയാൾ ഹൈദരാബാദിൽ ഒളിവിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.