Posted On
date_range Updated On
date_range ഗൂഡല്ലൂരിൽ ബൈക്കപകടം: സ്കൂൾ വിദ്യാർഥി മരിച്ചു
മലപ്പുറം: ഗൂഡല്ലൂരിൽ ഉണ്ടായ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു. മമ്പാട് എം.ഇ.എസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി മമ്പാട് പനയംകുന്ന് ചോലയിൽ മുജീബിന്റെ മകൻ ഇഹ്തിഷാം (15) ആണ് മരിച്ചത്. മൃതദേഹം ഊട്ടി ഗവ. ആശുപത്രിയിൽ. കൂടെ സഞ്ചരിച്ച സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.