ബ​ണ്ടി ചോ​ർ എ​ന്ന അ​ജ​യ് 

പൊലീസിനെ വട്ടം കറക്കിയ മോഷ്ടാവ് 'ബ​ണ്ടി ചോ​ർ' പിടിയിൽ

ബാ​ലു​ശ്ശേ​രി: ബാ​ലു​ശ്ശേ​രി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ല​ഞ്ച​ര​ക്ക് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ ഇ​ൻ​സ്പെ​ക്ട​ർ ജീ​വ​ൻ ജോ​ർ​ജി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു. പി​ലാ​ശ്ശേ​രി സ്വ​ദേ​ശി ബ​ണ്ടി ചോ​ർ എ​ന്ന അ​ജ​യ് (18) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ബാ​ലു​ശ്ശേ​രി ഹൈ​സ്കൂ​ൾ റോ​ഡ്, ത​ല​യാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ല​ത​വ​ണ പ്ര​തി മോ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ പ്ര​ജീ​ഷ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ മ​ധു മൂ​ത്തേ​ട​ത്ത്, രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം കൊ​ടു​വ​ള്ളി​യി​ൽ​നി​ന്നാ​ണ് പ്ര​തി​യെ ത​ന്ത്ര​പ​ര​മാ​യി കു​രു​ക്കി​യ​ത്.

Tags:    
News Summary - ‘bandi chor’ arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.