ആർ.എസ്.എസിനെതിരെ ബാനർ; പൊലീസ്​ കേസെടുത്തു

മലപ്പുറം: കുന്നുമ്മൽ സർക്കിളിൽ ‘ഗാന്ധിയെ കൊന്നത് ആർ.എസ്.എസ്’ എന്നെഴുതിയ ബാനർ തൂക്കിയതിന്​ മലപ്പുറം​ പൊലീസ് ​ കേസെടുത്തു​. ആർ.എസ്​.എസ്​ യൂനിഫോം ധരിച്ചവരുടെ കോലവും കെട്ടിത്തൂക്കിയിരുന്നു.

നഗരത്തി​​െൻറ മധ്യഭാഗത്ത്​ തൂക്കിയ ബാനറിൽ മതസ്പർധ ഉണ്ടാക്കുന്ന പരാമർശമുണ്ടെന്നും ഒരുവിഭാഗം ആളുകളെ ആക്ഷേപിക്കുന്ന തരത്തിൽ ചിത്രീകരിക്കുന്നുവെന്നും ആരോപിച്ചാണ്​​​ സ്വമേധയ കേസെടുത്തത്​.

Tags:    
News Summary - banar against rss; police registered case -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.