ബാലുശ്ശേരിയിൽ പോത്ത്​ വിരണ്ടോടി; പത്തുപേരെ കുത്തി

കോഴിക്കോട്​: ബാലുശ്ശേരിയിൽ പോത്ത്​ വിരണ്ടോടി പത്തു പേരെ കുത്തി പരിക്കേൽപിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​. ഗുരുതര പരിക്കുകളില്ല എന്നാണ്​ പ്രാഥമിക വിവരം.

Tags:    
News Summary - balussery buffalo attack-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.