Posted On
date_range Updated On
date_range ബാലസംഘം:ബി. അനൂജ പ്രസിഡന്റ്, എൻ. ആദിൽ സെക്രട്ടറി
തൃശൂർ: തൃശൂരിൽ ചേർന്ന ബാലസംഘം ആറാമത് സംസ്ഥാന സമ്മേളനം സമാപിച്ചു. ബി. അനൂജയെ പ്രസിഡന്റായും എൻ. ആദിലിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ടി.കെ. നാരായണദാസ് കൺവീനറും അഡ്വ. എം. രൺദീഷ് കോഓഡിനേറ്ററുമാണ്.
മറ്റു ഭാരവാഹികൾ: എം. പ്രകാശൻ, മീര ദർശക് (ജോ. കൺ), ഫിദ പ്രദീപ്, ഡി.എസ്. സന്ദീപ്, കെ.ടി. സപന്യ (വൈസ് പ്രസി), അമാസ് എസ്. ശേഖർ, അഥീന സിബി, ജി.എൻ. രാമകൃഷ്ണൻ (ജോ. സെക്ര), പ്രവിഷ പ്രമോദ്, ആയിഷ ഷഹ്‌മ, സി.എസ്. ലിജി, ഹാഫിസ് നൗഷാദ്, അഭിരാം രഞ്ജിത്ത്, അഭിജിത്ത് സജീവ്, സി. വിജയകുമാർ, കെ.കെ. ലതിക, വിഷ്ണു ജയൻ, എസ്. ബസന്ത് ലാൽ, കെ. ജയപാൽ, പി. കൃഷ്ണൻ (എക്സിക്യൂട്ടിവ് അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.