ബൈത്തുസ്സക്കാത്ത് കേരള വാർഷിക റിപ്പോർട്ട് പ്രകാശനം ചെയ്തു

കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ സംഘടിത സകാത്ത് സംവിധാനമായ ബൈത്തുസ്സക്കാത്ത് കേരള 2021- 22 വർഷത്തെ വാർഷിക റിപ്പോർട്ട് പ്രകാശനം ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി എം. കെ. മുഹമ്മദലി നിർവ്വഹിച്ചു. ബൈത്തുസ്സകാത്ത് കേരള സെക്രട്ടറി ഉമർ ആലത്തൂർ, പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ അബ്ദുറഹ്മാൻ വളാഞ്ചേരി, പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം അബ്ദുൽ മജീദ്, ബൈത്തുസ്സകാത്ത് കേരള ട്രസ്റ്റ് അംഗങ്ങളായ കെ കെ ബഷീർ, യു പി സിദ്ധീഖ്, എൻ എം അൻസാരി, എൻ എം അബ്ദുറഹ്മാൻ, തുടങ്ങിയവർ പങ്കെടുത്തു

Tags:    
News Summary - Baithulsakath Annual Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.