ബി. ഉണ്ണികൃഷ്ണൻ

ബി. ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു

സംവിധായകൻ ബി. ഉണ്ണിക‍ൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. സംഭവത്തിൽ‌ ഫെഫ്ക അടിയന്തര ജനറൽ ബോഡി യോഗം വിളിച്ചിട്ടുണ്ട്. ബി. ഉണ്ണിക‍ൃഷ്ണന്‍റെ സാന്നിധ്യത്തിലാണ് യോഗം. പുതിയ നേതൃത്വം വരട്ടെ എന്ന് ഉണ്ണികൃഷ്ണൻ നിലപാട് സ്വീകരിച്ചതായാണ് വിവരം. വ്യക്തിപരമായ കാരണങ്ങൾ ഉണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍ ഇതുവരെ ബി. ഉണ്ണികൃഷ്‍ണന്റെ രാജി ഫെഫ്‍ക ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചിട്ടില്ല.

Tags:    
News Summary - B. Unnikrishnan resigns from the post of FEFKA General Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.