പത്തനംതിട്ട അയ്യപ്പൻമാർ സഞ്ചരിച്ച വാൻ കത്തി നശിച്ചു

പത്തനംതിട്ടയിൽ അയ്യപ്പൻമാർ സഞ്ചരിച്ച വാൻ കത്തി നശിച്ചു. പത്തനംതിട്ട ളാഹ ചെളികുഴിയിലാണ് അയ്യപ്പൻമാർ സഞ്ചരിച്ച വാൻ കത്തി നശിച്ചത്.

തിരുവനന്തപുരത്ത് നിന്നുള്ള സംഘം സഞ്ചരിച്ച വാഹനമാണ് കത്തി നശിച്ചത്. ആളപായമില്ല. 

Tags:    
News Summary - ayyappans van caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.