ഇബ്രാഹിം സുലൈമാൻ സേട്ട് പുരസ്‌കാരം കെ.ആർ.എസ് കുഞ്ഞി മുഹമ്മദിന്

കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് ഫൗണ്ടേഷൻ, ഏർപ്പെടുത്തിയ ഇബ്രാഹിം സുലൈമാൻ സേട്ട് പുരസ്കാരത്തിന് കെ.ആർ.എസ് കുഞ്ഞിമുഹമ്മദിനെ തെരഞ്ഞെടുത്തു. 

രാജ്യത്ത് സാമൂഹ്യ,സാംസ്കാരിക,വിദ്യാഭ്യാസ,ആരോഗ്യ, ജീവകാരുണ്യ പ്രവർത്തനത്തിനുള്ള സമഗ്ര സംഭാവന മുൻനിർത്തിയാണ് കെ.ആർ.എസ് കുഞ്ഞിമുഹമ്മദിനെ അവാർഡിനായി തെരഞ്ഞെടുത്തത്. 25001 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്. 

ജൂൺ അവസാന വാരം കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന സുലൈമാൻ സേട്ട് അനുസ്മരണ ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.

Tags:    
News Summary - award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.