രണ്ടുപേരെ തീകൊളുത്തിയ ഓട്ടോഡ്രൈവർ സ്വയം തീകൊളുത്തി മരിച്ചു

കൊ​ച്ചി: ര​ണ്ട് പേ​രു​ടെ ശ​രീ​ര​ത്തി​ൽ പെ​ട്രോ​ള്‍ ഒ​ഴി​ച്ച് തീ​യി​ട്ട​ശേ​ഷം ഓ​ട്ടോ​ഡ്രൈ​വ​ര്‍ സ്വ​യം തീ​കൊ​ളു​ത്തി മ​രി​ച്ചു. പ​ച്ചാ​ള​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന പ​ത്തു​വീ​ട്ടി​ൽ ഫി​ലി​പ്പാ​ണ് മ​രി​ച്ച​ത്. 

എ​റ​ണാ​കു​ളം വ​ടു​ത​ല​യി​ൽ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 6.45ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഷ​ണ്‍മു​ഖ​പു​രം അ​മ്പ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നി​രു​ന്ന റെ​ജി​ന്‍, പ​ങ്ക​ജാ​ക്ഷ​ന്‍ എ​ന്നി​വ​രു​ടെ ദേ​ഹ​ത്താ​ണ്​ ഇ​യാ​ൾ പെ​ട്രോ​ള്‍ ഒ​ഴി​ച്ച് തീ​യി​ട്ട​ത്. ശേ​ഷം ഓ​ട്ടോ​റി​ക്ഷ​യി​ൽ ര​ക്ഷ​പ്പെ​ട്ടു. 

തു​ട​ർ​ന്ന് ക​ര്‍ഷ​ക റോ​ഡി​ലെ​ത്തി ഓ​ട്ടോ​യി​ലും ത​​െൻറ ശ​രീ​ര​ത്തി​ലും പെ​ട്രോ​ള്‍ ഒ​ഴി​ച്ച​ശേ​ഷം തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. 

Tags:    
News Summary - autorikshaw driver committed suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.