ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന പ്രാബല്യത്തില്‍

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ, ടാ​ക്‌​സി നി​ര​ക്ക് വ​ര്‍ധ​ന പ്രാ​ബ​ല്യ​ത്തി​ല്‍. ഓ​ട്ടോ​റി​ക്ഷ മി​നി​മം നി​ര​ക്ക്​ 25 രൂ​പ​യാ​ക്കി വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങി. ടാ​ക്‌​സി മി​നി​മം നി​ര​ക്ക് 150ല്‍നി​ന്ന് 175 രൂ​പ​യാ​യി ഉ​യ​ര്‍ന്നു. ഈ ​തു​ക​ക്ക്​ അ​ഞ്ചു​കി​ലോ​മീ​റ്റ​ര്‍ യാ​ത്ര ചെ​യ്യാം. ഒാ​േ​ട്ടാ​റി​ക്ഷ​ക്ക്​ മി​നി​മം നി​ര​ക്കി​ല്‍ ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ യാ​ത്ര ചെ​യ്യാം. ഓ​ട്ടോ​റി​ക്ഷ​ക്ക്​ മി​നി​മം നി​ര​ക്കു​ക​ഴി​ഞ്ഞു​ള്ള ഓ​രോ കി​ലോ​മീ​റ്റ​റി​നും 13 രൂ​പ ന​ല്‍ക​ണം. ടാ​ക്‌​സി​ക്ക് കി​ലോ​മീ​റ്റ​റി​ന് 17 രൂ​പ ന​ല്‍ക​ണം.

Tags:    
News Summary - Auto, Taxi Charge Increases - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.