ആറ്റിങ്ങലിൽ വാഹനമിടിച്ച് നാലു വയസുകാരി മരിച്ചു

ആറ്റിങ്ങൽ: തിരുവനന്തപുരം ആറ്റിങ്ങലിൽ വാഹനമിടിച്ച് നാലു വയസുകാരി മരിച്ചു. കരിക്കകംകുന്ന് സ്വദേശി കാർത്തു എന്ന് വിളിക്കുന്ന ശിവന്യ ആണ് മരിച്ചത്. സ്കൂളിൽ പോകാനായി വഴിയരികിൽ നിൽക്കുമ്പോൾ ഇറക്കം ഇറങ്ങി വന്ന കാർ ദേഹത്ത് തട്ടുകയായിരുന്നു.

Tags:    
News Summary - Attingal Car Accident Girl Died -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.